Cricket

ധോണിക്ക് ജാമ്യമില്ലാ വാറന്റ്

ധോണിക്ക് ജാമ്യമില്ലാ വാറന്റ്
X
vishnu_dhoni

ന്യൂഡല്‍ഹി: : ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ജാമ്യമില്ലാ വാറന്റ്. ഒരു പരസ്യത്തിനായി മഹാവിഷ്ണുവിന്റെ രൂപത്തില്‍ അഭിനയിച്ചതിനാണ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ കോടതി ധോണിക്കെതിരേ വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25നു മുമ്പ് കോടതിയില്‍ ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് നേതാവാണ് ധോണിക്കെതിരേ കേസ്സ് കൊടുത്തത്.
2013ലാണ് ബിസിനസ്സ് ടുഡേ എന്ന മാഗസിനില്‍ ധോണിയുടെ വിവാദ ചിത്രം വന്നത്.
Next Story

RELATED STORIES

Share it