ധവളപത്രം പുറത്തിറക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടും

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ധവളപത്രം ഇറക്കുമെന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടും. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലയും മന്ദഗതിയിലാണെന്ന് പാര്‍ട്ടി നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.
Next Story

RELATED STORIES

Share it