Flash News

ധനകാര്യവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യും

തിരുവനന്തപുരം:ധനകാര്യ മന്ത്രി മാണി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന ധനകാര്യവകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ കൈകാര്യം ചെയ്യും. കേരളാ കോണ്‍ഗ്രസ്സില്‍ മന്ത്രിസ്ഥാനത്തിന് ആരു മുന്നോട്ട് വരാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ധനകാര്യം ഏറ്റെടുത്തത്.
Next Story

RELATED STORIES

Share it