ദേശീയ സബ്ജൂനിയര് സെമി ഇന്ന്
BY Sumeera SMR29 Jan 2016 8:10 PM GMT
Sumeera SMR29 Jan 2016 8:10 PM GMT
കട്ടക്ക്: കട്ടക്ക് ബരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നു നടക്കും.
ആദ്യമല്‍സരത്തില്‍ ചണ്ഡീ ഗഡ് മണിപ്പൂരിനേയും രണ്ടാം മല്‍സരത്തില്‍ ഹരിയാന ഒഡീഷയേയും നേരിടും. ഫൈനല്‍ ര ണ്ടാം തിയ്യതി നടക്കും. കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ഈ ടൂര്‍ണമെന്റില്‍ നിന്നും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കും. കേരളത്തില്‍ നിന്നും പിവി പ്രിയ, ഒഡീഷയിലെ ശ്രദ്ധാഞ്ജലി, ഗുജറാത്തിലെ പ്രിയങ്ക കോശി എന്നിവരാണ് സെലക്ടര്മാരായുള്ളത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT