Flash News

ദേശീയ ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദേശീയ ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
X
javed ahmed

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദേശീയ ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അഞ്ചാമത് ദേശീയ ഫോട്ടോഗ്രാഫി അവാര്‍ഡിന് ജമ്മു കശ്മീരില്‍ നന്നുള്ള ജാവേദ് അഹമ്മദ് ദാര്‍ അര്‍ഹനായി.

Bhawan sing

ഭവന്‍ സിങിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു.

arun sreedhar

അരുണ്‍ ശ്രീധര്‍, ഷിബു ഭൂവനേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശമുണ്ട്.



[related]
Next Story

RELATED STORIES

Share it