ദേശീയ പതാകയ്ക്ക് പകരം ആര്‍എസ്എസ് പതാക അനുവദിക്കില്ല: ലാലു
BY Sumeera SMR5 April 2016 3:08 AM GMT
Sumeera SMR5 April 2016 3:08 AM GMT
പട്ന: ദേശീയ പതാകയുടെ സ്ഥാനത്ത് ആര്‍എസ്എസിന്റെ പതാക പാറിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. പുതുതായി നിയമിക്കപ്പെട്ട പാര്‍ട്ടി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസും ബിജെപിയും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്ക്കുമെതിരാണ്.
ജനങ്ങള്‍ ദേശീയപതാകയ്ക്കു വേണ്ടി ത്യാഗം സഹിച്ചവരാണ്. ആര്‍എസ്എസ് അവരുടെ പതാക ഉയര്‍ത്താനാണ് ആഗ്രഹിക്കുന്നത്. സംഘപരിവാറിന്റെ ആഗ്രഹം നിറവേറ്റാന്‍ തന്റെ പാര്‍ട്ടി അനുവദിക്കുകയില്ല. അതിനുവേണ്ടി എംഎല്‍എമാരുടെയും എംഎല്‍സിമാരുടെയും പാര്‍ട്ടി ഭാരവാഹികളുടെയും യോഗം വിളിക്കുമെന്നും ലാലു പറഞ്ഞു. കള്ളപ്പണം പുറത്ത്കൊണ്ടുവരുമെന്ന് പറഞ്ഞ മോദിസര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT