ദേശീയതലത്തില്‍ ഇടത്-കോണ്സഖ്യം സാധ്യമല്ല: സിപിഐ
BY Sumeera SMR19 May 2016 3:40 AM GMT
X
Sumeera SMR19 May 2016 3:40 AM GMT
ഹൈദരാബാദ്: ദേശീയ തലത്തില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം ഉണ്ടാവില്ലെന്ന് സിപിഐ. പശ്ചിമബംഗാളിലെ ഇടത്-കോണ്‍ഗ്രസ് സഖ്യം പ്രത്യേക കേസാണെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഒരുമിക്കുന്നതിനു സമയമായെന്നാണ് ഒരു വിഭാഗം ജനങ്ങള്‍, പ്രത്യേകിച്ച് മതനിരപേക്ഷ സുഹൃത്തുക്കള്‍ കരുതുന്നത്. ഇടതുപക്ഷവും കോണ്‍ഗ്രസ്സും മാത്രമല്ല, മറ്റു മതേതര പാര്‍ട്ടികളും ഒന്നിക്കുന്നതില്‍ സംസ്ഥാനങ്ങളില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എല്ലാ പ്രാദേശിക മതനിരപേക്ഷ കക്ഷികളും അധികാരത്തിനു വേണ്ടി പരസ്പരം പോരടിക്കുന്നവരാണ്. ത്രിപുര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും എതിര്‍പക്ഷത്താണ്. ദേശീയ തലത്തില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം സാധ്യമല്ലെന്നു പറയുന്നത് അതുകൊണ്ടാണ്- സുധാകര്‍ റെഡ്ഡി പറഞ്ഞു.
Next Story
RELATED STORIES
കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMT