ദേശീയ കായികമേള: കേരളം പിന്മാറി
BY Sumeera SMR10 Dec 2015 3:04 AM GMT
Sumeera SMR10 Dec 2015 3:04 AM GMT
തിരുവനന്തപുരം: ദേശീയ സ്കൂള്‍ കായികമേളയുടെ നടത്തിപ്പിന് അവകാശവാദം ഉന്നയിക്കേണ്ടെന്നു സംസ്ഥാനം തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പ്രായോഗിക വശങ്ങള് പരിഗണിച്ച് മേളയുടെ നടത്തിപ്പില്‍ നിന്നു പിന്മാറിയത്. ഇതുസംബന്ധിച്ച് നേരത്തേ ചീഫ് സെക്രട്ടറിയോട് വിദ്യാഭ്യാസവകുപ്പ് റിപോര്‍ട്ട് തേടിയിരുന്നു.
മേള നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍, സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷ, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ നടക്കുന്ന സമയത്താണ് മീറ്റ് നടത്തേണ്ടത്. അതിനാല്‍, ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT