Flash News

ദേശീയ കബഡി താരം സുഖ്‌വീന്ദര്‍ നര്‍വാള്‍ വെടിയേറ്റ് മരിച്ചു, വീഡിയോ പുറത്ത്

ദേശീയ കബഡി താരം സുഖ്‌വീന്ദര്‍ നര്‍വാള്‍ വെടിയേറ്റ് മരിച്ചു, വീഡിയോ പുറത്ത്
X
Sukhvinder

ന്യൂഡല്‍ഹി: ദേശീയ കബഡി താരം സുഖ്‌വീന്ദര്‍ നര്‍വാള്‍ വെടിയേറ്റ് മരിച്ചു. അജ്ഞാതരായ രണ്ടുപേര്‍ സുഖ്‌വീന്ദറിന്റെ ഹരിയാനയിലെ വീട്ടിനടുത്തു വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു.  പരിശീലനം കഴിഞ്ഞ് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വരികയായിരുന്ന സുഖ്‌വീന്ദറിനു നേരെ  ബൈക്കിലെത്തിയ അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.
അഞ്ച് തവണ് വെടിയേറ്റ താരം റോഡില്‍ വീണ് മരിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

വീഡിയോ :

https://youtu.be/935MTcgYpJE
Next Story

RELATED STORIES

Share it