ദേശീയപതാക കൊണ്ട് മുഖം തുടച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ ബഹളം
BY Sumeera SMR5 April 2016 8:19 PM GMT
Sumeera SMR5 April 2016 8:19 PM GMT
മുംബൈ: ദേശീയപതാകയെ എന്‍സിപി എംഎല്‍എ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ മഹാരാഷ്ട്ര നിയമസഭ രണ്ടുതവണ നിര്‍ത്തിവച്ചു. എന്‍സിപി എംഎല്‍എ ജിതേന്ദ്ര അഹാദ് നിയമസഭയില്‍ ദേശീയപതാക കൊണ്ട് മുഖം തുടച്ചെന്ന ബിജെപി എംഎല്‍എ ആശിഷ് ഷെഹ്ലറാണ് സഭയില്‍ ആരോപിച്ചത്.
കുപിതരായ പ്രതിപക്ഷാംഗങ്ങള്‍ മുദ്രവാക്യം മുഴക്കി സഭ സ്തംഭിപ്പിച്ചു. തുടര്‍ന്ന് 10 മിനിറ്റ് സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു. വീണ്ടും സഭ സമ്മേളിച്ചെങ്കിലും ബഹളം തുടര്‍ന്നു. സഭ അരമണിക്കൂര്‍ നിര്‍ത്തിവച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാരത്മാതാ കീ ജയ് പരാമര്ശത്തിന്മേല് ചര്‍ച്ച നടക്കുന്ന വേളയിലാണ് എന്‍സിപി അംഗം പതാകകൊണ്ട് മുഖം തുടച്ചത്.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT