ദേശീയതാരത്തിന് ഇരട്ടസ്വര്ണത്തിളക്കം
BY Sumeera SMR23 Nov 2015 4:41 AM GMT
Sumeera SMR23 Nov 2015 4:41 AM GMT
ചേര്‍ത്തല: ദേശീയതാരത്തിന് ഇരട്ടസ്വര്ണതിളക്കം. നെറ്റബോള്‍ ദേശീയചാമ്പ്യന്‍ഷിപ്പില്‍ കേരളതാരമായിരുന്ന കായംകുളം കണ്ടല്ലൂര്‍ കൊപ്പാറേത്ത് എച്ച്എസ്എസിലെ ബി ചന്ദ്രലേഖയാണ് ജൂനിയര്‍ ഹൈജംപിലും ട്രിപ്പിള്ജംപിലും മല്‍സരിച്ച് ഇരട്ടസ്വര്‍ണം നേടിയത്.
നെറ്റ്ബോള്ചാമ്പ്യന്ഷിപ്പിലെ ആലപ്പുഴ ജില്ലാക്യാപ്റ്റനും സംസ്ഥാന ചാമ്പ്യഷിപ്പില്‍ മികച്ച കായികതാരവുമായിരുന്നു. കായികാധ്യാപകന് സുനില്‍ കൊപ്പാറേത്തിന്റെ ശിക്ഷണത്തിലാണ് അഭ്യസിക്കുന്നത്. ഇന്ദ്രാത്മജന്-ബിന്ദു ദമ്പതികളുടെ മകളാണ്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT