ദേശീയഗാനമോ? നില്ക്കാന് സമയമില്ല- മോഡിക്ക് റഷ്യയില്‍ പറ്റിയ അബദ്ധം വൈറലാകുന്നു
BY ajay G.A.G24 Dec 2015 7:06 AM GMT
ajay G.A.G24 Dec 2015 7:06 AM GMT
മോസ്കോ: ഗാര്‍ഡ് ഓഫ് ചടങ്ങിനിടെ ദേശീയഗാനം ആലപിക്കുമ്പോള്‍ നിശ്ചലമായി നില്‍ക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടന്നു നീങ്ങിയത് സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാകുന്നു. അബദ്ധം പറ്റിയ മോഡിയെ റഷ്യയിലെ ഉദ്യോഗസ്ഥന് യഥാസ്ഥാനത്തേക്ക്് മാറ്റിനിര്‍ത്തുന്ന ദൃശ്യങ്ങള്‍ യൂടൂബ് അടക്കമുള്ള മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ മോഡിക്ക്് അവിടെ നല്കിയ ഗാര്ഡോഫ് ഓണര്‍ ചടങ്ങിനിടെയാണ് അബദ്ധം പിണഞ്ഞത്്. ഇന്ത്യയുടെ ദേശീയഗാനം ഉയര്‍ന്നപ്പോഴും ശ്രദ്ധിക്കാതെ മോഡി നടന്നു നീങ്ങുകയായിരുന്നു. ഇത് പെട്ടെന്ന് തിരിച്ചറിഞ്ഞ റഷ്യന്‍ ഉദ്യോഗസ്ഥന് മോഡിയെ പിടിച്ചു നിര്‍ത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
പ്രളയത്തില്‍ മുങ്ങിയ ചെന്നൈയുടെ ദൃശ്യങ്ങള്‍ വിമാനത്തിലിരുന്നു കാണുന്നതിന്റെ ഫോട്ടോ ഷോപ്പ് ചിത്രം പുറത്തിറങ്ങിയതിന്റെ ക്ഷീണം മാറുന്നതിന് മുന്‍പുതന്നെ മോഡി വീണ്ടുമൊരബദ്ധത്തില് ചെന്നു ചാടിയിരിക്കുകയാണ്.
https://youtu.be/icy10CokI4w

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT