Kerala

ദുല്‍ഖര്‍, പാര്‍വതി മികച്ച നടീനടന്‍മാര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധായകന്‍

ദുല്‍ഖര്‍, പാര്‍വതി മികച്ച നടീനടന്‍മാര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധായകന്‍
X
dulquer-and-parvathyതിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനും മികച്ച നടിയായി പാര്‍വതി (എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി)യും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ജനപ്രിയ ചിത്രം: എന്നു നിന്റെ മൊയ്തീന്‍


ennu-ninte-moideen-poster-5

മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്  മികച്ച സംവിധായകന്‍.
മികച്ച കഥാചിത്രം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി
മികച്ച രണ്ടാമത്തെ കഥാചിത്രം: മനോജ് കാന സംവിധാനം ചെയ്ത അമീബ.
തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ പങ്കിട്ടു.

മറ്റ് അവാര്‍ഡുകള്‍

ഗാനരചയിതാവ് :

റഫീഖ് അഹമദ്
ഗായകന്‍ പി ജയചന്ദ്രന്‍ (എന്നു നിന്റെ മൊയ്തീന്‍)
ഗായിക മധുശ്രീ നാരായണന്‍

ഛായാഗ്രഹണം : ജോമോന്‍ ടി ജോണ്‍

സംഗീത സംവിധായകന്‍ : രമേശ് നാരായണന്‍
മികച്ച സ്വഭാവ നടി : അഞ്ജലി പി വി
മികച്ച സ്വഭാവ നടന്‍ : പ്രേം പ്രകാശ്
മികച്ച ബാലതാരം : മാസ്റ്റര്‍ ഗൗരവ്
മികച്ച നവാഗത സംവിധാനം : ശ്രീബാല കെ മേനോന്‍
മേക്കപ്പ് : രാജേഷ് നെന്മാറ
ജൂറിയുടെ പ്രത്യേക പരാമര്‍ശം ജോയ് മാത്യു
(മോഹവലയം)

Next Story

RELATED STORIES

Share it