ദുര്‍മന്ത്രവാദം: യുവാവ് അമ്മായിയെ തലയറുത്ത് കൊന്നു

കോര്‍ബ: ദുര്‍മന്ത്രവാദമാണെന്നാരോപിച്ച് യുവാവ് അമ്മായിയെ തലയറുത്തുകൊന്നു. ഛത്തിസ്ഗഡിലെ കോര്‍ബ ജില്ലയിലാണു സംഭവം. ഉദയ്‌ഗോന്ദ് എന്ന യുവാവാണ് അമ്മായി ബുധന്‍ബായി(45)യെ കൊലപ്പെടുത്തിയത്. ഇടയ്ക്കിടെ ഉദയിന് രോഗം വരാറുണ്ട്. തന്റെ രോഗത്തിന് കാരണം അമ്മായിയുടെ മാരണമാണെന്ന് ഉദയ് കരുതി. അമ്മായിയുടെ വീട്ടിലെത്തിയ മഴുകൊണ്ട് അവരുടെ തല വെട്ടിയെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അവരുടെ രണ്ടു പെണ്‍മക്കള്‍ക്കും മര്‍ദ്ദനമേറ്റു.
Next Story

RELATED STORIES

Share it