ബുര്‍ജ് ഖലീഫയ്ക്ക് സമീപത്തെ അഗ്നിബാധ; 16 പേര്‍ക്ക് പരിക്കേറ്റു
BY swapna en31 Dec 2015 6:35 PM GMT
swapna en31 Dec 2015 6:35 PM GMT
ദുബായ്: പുതുവര്‍ഷാഘോഷത്തിന്റെ ഒരുക്കത്തിനിടയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഇന്നലെ രാത്രിയുണ്ടായ അഗ്നിബാധയില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ബുര്‍ജ് ഡൗണ്‍ ടൗണിന് സമീപമുള്ള ബഹുനില ഹോട്ടല്‍ സമുച്ചയമായ ഡൗണ്ടൗണ് അഡ്രസ് പാലസിന് ഇന്നലെ രാത്രി 11 മണിയോടെയാണ് തീപ്പിടിച്ചത്. 18 നിലയുള്ള ഹോട്ടലിന്റെ താഴത്തെ നില മുതല്‍ മുകളില്‍ വരെ തീ ആളിപ്പടര്‍ന്നിട്ടുണ്ട്. ഇപ്പോഴും കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്. ബുര്‍ജ് ഖലീഫയില്‍ രാത്രി 12 മണിക്ക് നടക്കാനിരിക്കുന്ന വെടിക്കെട്ട് കാണാനായി 10 ലക്ഷത്തോളം പേര് ഹോട്ടലില്‍ ഉണ്ടായിരുന്നു.
Next Story
RELATED STORIES
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT