Gulf

ദുബയ് യാത്രക്കാരന്‍ വിമാനത്തില്‍ നിര്യാതനായി

ദുബയ് യാത്രക്കാരന്‍ വിമാനത്തില്‍ നിര്യാതനായി
X
EMIRATES

ദുബയ്: ദുബയില്‍ നിന്നും ഇംഗഌണ്ടിലെ മാംഞ്ചസ്റ്ററിലേക്ക് പോയ എമിറേറ്റ്‌സ് വിമാനത്തില്‍ 71 വയസ്സായ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സീറ്റില്‍ കിടന്നിരുന്ന യാത്രക്കരനെ വിമാന ജോലിക്കാര്‍ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. [related] യാത്രക്കാരെ ഒഴിപ്പിച്ചതിന് ശേഷം മൃതദേഹം മാറ്റി. ദുബയില്‍ നിന്നും കാലത്ത് പുറപ്പെട്ട് രാവിലെ 7.30ന് മാംഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയ ബോയിംഗ് 777 എന്ന ഇ.കെ.21 വിമാനത്തിലാണ് സംഭവം.
Next Story

RELATED STORIES

Share it