Gulf

ദുബയ് ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് മല്‍സരങ്ങള്‍ക്ക് സമാപനം

ദുബയ്: ഇരുപതാം ദുബയ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തോടനുബന്ധിച്ച് ഏറ്റവും മനോഹരമായ പാരായണത്തിനുള്ള മല്‍സരം ഇന്നു നടക്കും.അവസാന ഏഴ് മല്‍സരാര്‍ഥികളെ ദുബയ് ചേംബറില്‍ വിലയിരുത്തുന്നതോടെ 20ാമത് ദുബയ് ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് മല്‍സരങ്ങള്‍ക്ക്്് തിരശീല വീഴും.ശനിയാഴ്ച രാത്രി പത്തുമണിക്ക്്് അല്‍ മംസാര്‍ ഏരിയയിലെ കള്‍ച്ചറല്‍ ആന്‍ഡ് സയന്റിഫിക് അസോസിയേഷനില്‍ വെച്ച്് അവാര്‍ഡ് മല്‍സരത്തിന്റെ സമാപനച്ചടങ്ങുകള്‍ നടക്കും.ഒന്‍പത് രാത്രികളിലായി ഇതുവരെ 74 പേരാണ് മല്‍സരത്തിന്റെ ഫൈനല്‍ തലത്തില്‍ മല്‍സരിച്ചത്.

[related]
Next Story

RELATED STORIES

Share it