Flash News

ദുബയില്‍ 17 ദശലക്ഷം ദിര്‍ഹമിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ദുബയ്:  കഴിഞ്ഞ വര്‍ഷം 17 ദശലക്ഷം ദിര്‍ഹം വിലവരുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ ദുബയ് കസ്റ്റംസ് പിടികൂടി. 135 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രമുഖ ബ്രാന്റുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പിടികൂടിയവയില്‍ കണ്ണട, വാച്ചുകള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങളുടെ പാര്‍ട്‌സുകള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.വ്യാജ ഉല്‍പ്പന്നങ്ങളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനായി ജി.സി.സി രാജ്യങ്ങളില്‍ വ്യാപകമായി പ്രചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it