ദുബയില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ബന്തിയോട്: ദുബയില്‍ ഹൃദയാഘാതംമൂലം മരിച്ച ബന്തിയോട് സ്വദേശിയുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ബന്തിയോട് ചേവാറിലെ അബ്ബാസാണ് (55) നാലു ദിവസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചത്. ഏറെകാലം ദുബയ് ദേരയിലെ റസ്റ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അസ്മ. മക്കള്‍: ഉസീര്‍, അക്ബര്‍, ഹാറൂണ്‍, അസ്‌ക്കര്‍, അഫ്‌സ.
Next Story

RELATED STORIES

Share it