Flash News

ദുബയില്‍ നിരവധി പേര്‍ രക്തദാനം ചെയ്തു

ദുബയില്‍ നിരവധി പേര്‍ രക്തദാനം ചെയ്തു
X
uae
ദുബയ്:  എമിറേറ്റ്‌സ് ഇന്ത്യ ഫ്രെറ്റേണിറ്റി ഫോറം ദുബയ് ഘടകം ദുബയ് ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലുള്ള ബ്ലഡ് ബാങ്കുമായി സഹകരിച്ച് ' ഗിഫ്റ്റ് ഓഫ് ലൈഫ്' എന്ന പേരില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7.30 ന് തുടങ്ങിയ ക്യാംപില്‍  നിരവധി പേരാണ് രക്ത ദാനം ചെയ്തത്. വൈകിട്ട് 7.30 വരെ അല്‍ ഖൂസിലെ ഒയാസിസ് വില്ലേജിന്റെ എതിര്‍ വശത്തുള്ള ഹാളില്‍ നടക്കുന്ന ക്യാപില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it