kozhikode local

ദുബയില്‍ ഗര്‍ഭിണി വാഹനാപകടത്തില്‍ മരിച്ചു

ദുബയില്‍ ഗര്‍ഭിണി വാഹനാപകടത്തില്‍ മരിച്ചു
X
7

ദുബയ്:  ഇന്നു വെളുപ്പിന് ദുബയിലുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണിയായ കോഴിക്കോട് സ്വദേശി മരിച്ചു. ഭര്‍ത്താവും ഏക മകളും പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കോഴിക്കോട് വെങ്ങലം സ്വദേശി റിജാദിന്റെ ഭാര്യ ഷാനിബ (26) ആണ് മരിച്ചത്. റിജാദും ഏക മകള്‍ ഷൈസ ഐറീനും (2) പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മകളുടെ നില ഗുരുതരമാണ്. എമിറേറ്റ്‌സ് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ ട്രക്കിടിച്ചാണ് അപകടം സംഭവിച്ചത്.
Next Story

RELATED STORIES

Share it