ദുതെര്‍തെയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു
BY Sumeera SMR28 May 2016 4:13 AM GMT
Sumeera SMR28 May 2016 4:13 AM GMT
മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റോഡിഗ്രോ ദുതെര്‍തെയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് ഒമ്പതിനു നടന്ന തിരഞ്ഞെടുപ്പില്‍ ദുതെര്‍തെ വിജയിച്ചതായുള്ള അനൗദ്യോഗിക വിവരം നേരത്തേ പുറത്തുവന്നിരുന്നു. അടുത്തമാസം 30നാണ് ദുതെര്‍ത്തെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുക. രാജ്യം ഏകാധിപത്യ രീതിയിലേക്കു പോവുമെന്ന ആശങ്ക ദുതെര്തേയുടെ വിജയം മുന്നോട്ടുവയ്ക്കുന്നതായി രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT