ദീപാവലി ദിനം ഡല്‍ഹി അഗ്നിശമനസേനയ്ക്ക് ലഭിച്ചത് 290 സഹായാഭ്യര്‍ഥനകള്‍
BY ajay G.A.G12 Nov 2015 6:33 AM GMT
ajay G.A.G12 Nov 2015 6:33 AM GMT
ന്യൂഡല്‍ഹി : ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയിലെ അഗ്നിശമന സേനയക്ക് സഹായം അഭ്യര്ഥിച്ച്് ലഭിച്ചത് 290 ഫോണ്‍വിളികള്‍. ആഘോഷങ്ങള്‍ക്കിടെയുണ്ടായ ചെറിയ അഗ്നിബാധകളുടെ രക്ഷാപ്രവര്ത്തനത്തിനായുള്ളവയായിരുന്നു ഇവയിലേറെയും. അഗ്നിശമനസേന വിപുലമായ തയ്യാറെടുപ്പുകളാണ് ദീപാവലി അപകടങ്ങളെ നേരിടാന്‍ ഒരുക്കിയിരുന്നതെങ്കിലും കാര്യമായ അനിഷ്ടസംഭവങ്ങളോ ആളപായമോ ഉണ്ടായില്ല. ദീപാവലി നാളില്‍ അര്‍ധരാത്രിക്കുശേഷം മാത്രം സഹായമര്ഥിച്ചുള്ള 128 ഓളം കോളുകള്‍ അഗ്നിശമന സേനയക്ക് ലഭിച്ചു. ആളുകള്‍ ആഘോഷത്തിന്റെ ഭാഗമായി ഏറ്റവുമധികം പടക്കംപൊട്ടിക്കുകയും മറ്റും ചെയ്യുന്ന വൈകീട്ട്് ആറിനും പത്തിനുമിടയിലാണ് ഏറെ അപകടങ്ങളുണ്ടായത് എന്ന് അഗ്നിശമനസേന അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT