Sports

ദീപയ്ക്ക് യോഗ്യത

ന്യൂഡല്‍ഹി: യുവ ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദീപ കര്‍മാക്കറിന് ചരിത്ര നേട്ടം. ലോക ജിംനാസ്റ്റിക് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇന്നലെ ദീപ സ്വന്തമാക്കിയത്.
ഗ്ലാസ്‌ഗോയില്‍ നടന്ന ലോക ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാംപ്യന്‍ഷിപ്പില്‍ 14,900 പോയിന്റ് നേടിയാണ് 22കാരിയായ അഗര്‍ത്തല സ്വദേശി ചരിത്രം കുറിച്ചത്. ഏഴാമതായാണ് ദീപ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
Next Story

RELATED STORIES

Share it