ദിലീപ് കുമാറിന് പത്മവിഭൂഷണ്‍ ഇന്നു സമ്മാനിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ മഹാനടന്മാരിലൊരാളായ ദിലീപ് കുമാറിന് ഇന്നു പത്മവിഭൂഷണ്‍ ബഹുമതി സമ്മാനിക്കും. മുംബൈയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് ദാനം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് 93കാരനായ ദിലീപ് കുമാറിന് ബഹുമതി സമ്മാനിക്കുക.
Next Story

RELATED STORIES

Share it