എയിംസില്‍ ദിനംപ്രതി 10 പേര്‍ മരിക്കുന്നു

ന്യൂഡല്‍ഹി: എയിംസില്‍ പത്തിലധികം രോഗികള്‍ ദിനംപ്രതി മരിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 2012-13 വര്‍ഷത്തില്‍ 4,432 രോഗികളും 2013-14ല്‍ 4,467ഉം 2014-15 ഒക്ടോബര്‍ വരെ 2802ഉം പേര്‍ മരിച്ചതായാണ് കണക്ക്. 8,000ത്തോളം രോഗികളെ ഒപിയിലും 400ഓളം പേരെ അത്യാഹിതവിഭാഗത്തിലും ദിവസേന പരിശോധിക്കുന്നുണ്ട്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലാണ് കൂടുതല്‍ മരണം രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it