ദലിത് യുവതിയെ ബലാല്‍സംഗം ചെയ്തു കൊന്നു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ദലിതയായ 38കാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. ബിഎസ്പി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പേപ്പര്‍ മില്ലിലാണു സംഭവം. മില്ലിലെ ജോലിക്കാരിയായിരുന്നു ഇവര്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തിനു ശേഷം കരാറുകാരനെ കാണാതായി. ഇയാളെ അന്വേഷിച്ചുവരികയാണെന്ന് പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it