ദലിത് ബാലന് മര്‍ദ്ദനം: എസ്ഐ ഹാജരാവണം
BY Sumeera SMR3 Jun 2016 2:59 AM GMT
Sumeera SMR3 Jun 2016 2:59 AM GMT
കൊച്ചി: ദലിത് ബാലന് പോലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ നെടുമ്പാശ്ശേരി എസ്ഐയോട് പോലിസ് കംപ്ലയിന്റ് അതോറിറ്റി മുമ്പാകെ ഹാജരാവണമെന്ന് ഉടന്‍ നിര്‍ദേശിക്കുമെന്ന് ചെയര്മാന് ജസ്റ്റിസ് കെ നാരായണകുറുപ്പ്. ഇന്നലെ നടന്ന സിറ്റിങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍ദ്ദനത്തിനിരയായ ദലിത് ബാലന്റെ മൊഴി എടുത്തുവെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
Next Story
RELATED STORIES
മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMT