ദര്‍ശന ടിവി ന്യൂസ് സ്റ്റുഡിയോ കോംപ്ലക്സിന് ശിലയിട്ടു
BY Sumeera SMR4 April 2016 4:20 AM GMT
Sumeera SMR4 April 2016 4:20 AM GMT
കൊണ്ടോട്ടി: വാര്‍ത്താ സംപ്രേഷണ രംഗത്തേക്കു വരുന്ന ദര്‍ശന ടിവി യുടെ ന്യൂസ് സ്റ്റുഡിയോ കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മം ചെയര്മാന് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ദര്‍ശന എംഡി ഇസ്മാഈല്‍ കുഞ്ഞ് ഹാജി, സിഇഒ സിദ്ധീഖ് ഫൈസി വാളക്കുളം, ജില്ലാ പഞ്ചായത്ത് മെംബര്‍ സറീന ഹസീബ് സംസാരിച്ചു. മാപ്പിളപ്പാട്ട് രംഗത്ത് നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി പീര്‍ മുഹമ്മദ്, വി എം കുട്ടി, എരഞ്ഞോളി മൂസ, റംല ബീഗം, വടകര കൃഷ്ണദാസ്, വിളയില്‍ ഫസീല, ഒ എം കരുവാരക്കുണ്ട്, കോഴിക്കോട് അബൂബക്കര്‍, എം കുഞ്ഞിമൂസവടകര, ബാപ്പു വെള്ളിപ്പറമ്പ്, അസീസ് തായ്നേരി, സിബല്ല സദാനന്ദന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Next Story
RELATED STORIES
ഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT