ദയാഭായ് മാര്‍ച്ച് 13 ന് പെരിന്തല്‍മണ്ണയില്‍
BY sdq Kappan9 March 2016 8:30 AM GMT
X
sdq Kappan9 March 2016 8:30 AM GMT
പെരിന്തല്‍മണ്ണ: പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തക ദയാഭായ് മാര്‍ച്ച് 13 ഞായറാഴ്ച പെരിന്തല്മണയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ കായകല്പ അവാര്‍ഡില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജില്ലാ ആശുപത്രി അവര്‍ സന്ദര്‍ശിക്കും. രാവിലെ 10.30 മുതല്‍ 11.30 വരെയാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. കഴിയുന്നത്ര കിടപ്പുരോഗികളെ നേരില്‍ കാണും.
ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സായി സ്നേഹതീരം ഉച്ചക്ക് 12 മണിക്ക് സന്ദര്‍ശിക്കും. ഏകദേശം 2.30 വരെ അവിടെ ചിലവഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടത്തെ കുട്ടികള്‍ക്ക് ഒപ്പമാണ് ഉച്ചഭക്ഷണം.
വൈകുന്നേരം 5.30 ന് ദയാഭായ് പങ്കെടുക്കുന്ന പൊതു പരിപാടി വ്യാപാരഭവനില്‍ നടക്കും. കേരള കൗല്സില് ഓഫ് ചര്‍ച്ചസ് മലപ്പുറം സോണിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പൊതുജനങ്ങള്‍ക്ക് ദയാഭായോടു സംവദിക്കാന്‍ അവസരവും സംഘാടകര്‍ ഒരുക്കും.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT