ദയാബായിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവഹേളിച്ചതായി പരാതി
BY ajay G.A.G20 Dec 2015 7:56 AM GMT
ajay G.A.G20 Dec 2015 7:56 AM GMT
തൃശൂര്‍: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവഹേളിച്ചതായും ബസില്‍ നിന്ന് ഇറക്കിവിട്ടതായും പരാതി. പാവറട്ടിയിലെ ഒരു സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് ക്യാമ്പില്‍ ക്ളാസെടുത്ത ശേഷം ഇന്നലെ വൈകീട്ട് തൃശൂരില്‍ നിന്നും ആലുവയിലേക്ക്് പോകാന്‍ ബസ്സില്‍ കയറിയ ഇവരോട് കണ്ടക്ടറും െ്രെഡവറും മോശമായി പെരുമാറുകയും സ്റ്റാന്‍ഡില്‍ ഇറക്കാതെ ആലുവ ജങ്ഷനില്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നത്രേ. ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് ദയാബായി അറിയിച്ചു.
Next Story
RELATED STORIES
നിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMT