ദക്ഷിണാഫ്രിക്കയ്ക്ക് 416 റണ്‍സ് വിജയലക്ഷ്യം
BY Sumeera SMR30 Dec 2015 2:32 AM GMT
Sumeera SMR30 Dec 2015 2:32 AM GMT
ഡര്ബന്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക പരാജയ ഭീഷണിയില്‍. 416 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്കു നല്‍കിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാംദിനം 41 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റിന് 133 റണ്‍സെന്ന നിലയി ല്‍ പതറുകയാണ്. ഏഴു വിക്കറ്റ് ശേഷിക്കേ ആതിഥേയര്‍ക്ക് ജയിക്കാന്‍ 283 റണ്‍സ് കൂടി വേ ണം. മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ ഹാഷിം അംല (12) രണ്ടാമിന്നിങ്സിലും നിരാശപ്പെടുത്തി. നേരത്തെ ഒന്നാമിന്നിങ്സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്സില്‍ 326 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT