ത്രിരാഷ്ട്ര പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി
X
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ത്രിരാഷ്ട്രാ പരമ്പരയില്‍ ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏകദിനത്തില്‍ മുകന്ദ് ചന്ദാണ് ക്യാപ്റ്റന്‍. ടെസ്റ്റ് പരമ്പരയില്‍ റായിഡുവാണ് ക്യാപ്റ്റന്‍. കരുണ്‍ നായര്‍ വൈസ് ക്യാപ്റ്റനാണ്. അങ്കുഷ് ബെയ്ന്‍സാണ് ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍. സഞ്ജു ടെസ്റ്റ് ടീമില്‍ ഇല്ല. ചെന്നൈയിലാണ് ഏകദിനമല്‍സരങ്ങള്‍ നടക്കുക. ഒരു ടെസ്റ്റിന് വയനാട് വേദിയാവും.
സഞ്ജുവിനെ നേരത്തെ സിംബാബ് വെയ്ക്കെതിരായി കളിച്ചിരുന്നു

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT