Flash News

ത്രിപ്തി ദേശായി ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശിച്ചു

ത്രിപ്തി ദേശായി ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശിച്ചു
X
tripti-desai

[related]

മുംബൈ: ലിംഗ സമത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമുഹിക പ്രവര്‍ത്തക ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു.  കനത്ത സുരക്ഷയിലാണ് ത്രിപ്തിയും മറ്റ് സ്ത്രീകളും ദര്‍ഗ്ഗയില്‍ കയറി പ്രാര്‍ത്ഥന നിര്‍വഹിച്ചത്. സമാധാനപരമായിട്ടായിരുന്നു ദര്‍ഗ്ഗാ പ്രവേശനം. പോലിസോ ദര്‍ഗ്ഗാ ഭാരവാഹികളോ തടസ്സവുമായി വന്നിരുന്നില്ല. ദര്‍ഗ്ഗയില്‍ പ്രവേശിക്കാനുള്ള ത്രിപ്തിയുടെ സംഘത്തിനെതിരേ നേരത്തെ ശിവസേനയും മുസ്‌ലിം സംഘടനകളും തടസ്സവുമായി വന്നിരുന്നു. എന്നാല്‍ ഇത്തവണ ഉദ്യമം സമാധാനപരമായിരുന്നു. നേരത്തെ പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു ദര്‍ഗ്ഗയില്‍ പ്രവേശനം.
Next Story

RELATED STORIES

Share it