തോമസ് സ്‌കാഫ് ഹാനോവര്‍ കോച്ച്

മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ഹാനോവറിന്റെ പരിശീലകനായി തോമസ് സ്‌കാഫിനെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മിഖായേല്‍ ഫ്രോന്റ്‌സെക്കിന്റെ പകരക്കാരനായാണ് വെര്‍ഡര്‍ ബ്രെമന്‍, ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച 54കാരനായ സ്‌കാഫിനെ കോച്ചായി ഹാനോവര്‍ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it