തോട്ടംതൊഴിലാളികളുടെ വേദനകള്‍ പങ്കുവച്ച് സി കെ ശശീന്ദ്രന്റെ പര്യടനം
BY Sumeera SMR30 April 2016 5:51 AM GMT
Sumeera SMR30 April 2016 5:51 AM GMT
കല്‍പ്പറ്റ: തോട്ടംതൊഴിലാളികളുടെ മനസ്സറിഞ്ഞ് എല്‍ഡിഎഫ് കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന്റെ പര്യടനം. പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ തോട്ടംമേഖലയിലും കാര്‍ഷികമേഖലയിലും പര്യടനം നടത്തിയ ശശീന്ദ്രനെ വോട്ടര്‍മാര്‍ തങ്ങളിലൊരാളായി സ്വീകരിച്ചു.
ഇന്നലെ രാവിലെ 8.30ന് കുറിച്യര്‍മലയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കല്ലൂര്‍, അംബ, പൂക്കോട്് കോളിച്ചാല്‍, വൈത്തിരി, ലക്കിടി, പഴയ വൈത്തിരി, തളിപ്പുഴ, മുള്ളന്‍പാറ, ചേരട്ടി, തളിമല, ചുണ്ട എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം ചുണ്ടേല്‍ ടൗണില്‍ അവസാനിപ്പിച്ചു. പ്രധാനമായും തോട്ടംമേഖല ഉള്‍പ്പെടുന്ന പ്രദേശത്ത് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടുത്തറിഞ്ഞ് നടത്തിയ പര്യടനം തൊഴിലാളികള്‍ക്ക് പുതിയ അനുഭവമായി. തൊഴിലാളികളുടെ ദൈന്യത നേരിട്ടറിഞ്ഞും പ്രയാസങ്ങളും പരാതികളും പരിഭവങ്ങളും പങ്കുവച്ചുമാണ് സ്ഥാനാര്‍ഥി തൊഴിലാളികള്‍ക്കിടയില്‍ ചെലവഴിച്ചത്.
എല്‍ഡിഎഫ് നേതാക്കളായ വി ഉഷാകുമാരി, പി ഗഗാറിന്, സി എം ശിവരാമന്, എം സെയ്ത്, സി എസ് സ്റ്റാലിന്, പി കെ മൂര്‍ത്തി, ഡോ. അമ്പി ചിറയില്‍, പി സാജിത, പി എം സന്തോഷ്കുമാര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT