തോക്ക് നിയന്ത്രണം ശക്തമാക്കണമെന്ന് ഹിലാരി

വാഷിങ്ടണ്‍: തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് തോക്കുനിയന്ത്രണം ശക്തമാക്കാന്‍ ഹിലാരി ക്ലിന്‍ണ്‍ ആഹ്വാനം ചെയ്തു. ചാള്‍സ്റ്റണ്‍ ചര്‍ച്ച് കൂട്ടക്കൊലയുടെ ഒന്നാംവാര്‍ഷികദിനത്തില്‍ ഹിലാരി എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ചാള്‍സ്റ്റണ്‍ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തോക്കുനിയമം ശക്തമാക്കുകയാണു വേണ്ടത്- അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it