തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് രണ്ടുപേര്‍ മരിച്ചു
BY Sumeera SMR4 March 2016 4:45 AM GMT
Sumeera SMR4 March 2016 4:45 AM GMT
കൊടുങ്ങല്ലൂര്‍: എടവിലങ്ങ് പഞ്ചായത്തിലെ കുഞ്ഞയിനി ഭാഗത്ത് കാറ്റില്‍ തെങ്ങ് കടപുഴകി വീണ് രണ്ടു സ്ത്രീ തൊഴിലാളികള്‍ മരിച്ചു. എടവിലങ്ങ് കാര തളിയാഴ്ചയില്‍ തങ്കമണി(63), ലക്ഷം വീട് കോളനിയിലെ കാരയില്‍ പത്മാക്ഷി(70) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം.
പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ ഇവര്‍ രണ്ടു പേരും എടവിലങ്ങ് ഭാഗത്തെ തോട് വൃത്തിയാക്കുന്നതിനിടയിലാണ് ശക്തിയായ കാറ്റടിച്ച് തെങ്ങ് വീണത്. നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പരേതനായ വാസുദേവനാണ് തങ്കമണിയുടെ ഭര്‍ത്താവ്. മക്കള്‍: ബിന്ദുകല. മരുമകന്: മധു. പരേതനായ രാജനാണ് പത്മാക്ഷിയുടെ ഭര്‍ത്താവ്. മക്കള്‍: ഷീബ, ഷീജ, ബിന്ദു, രാജീവ്.

Next Story
RELATED STORIES
പയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMT