തൊഴിലാളി സമരം: ഈഫല്‍ ഗോപുരം വീണ്ടും അടച്ചു

പാരിസ്: തൊഴിലാളി സമരത്തെത്തുടര്‍ന്ന് പാരിസിലെ ഈഫല്‍ ഗോപുരം വീണ്ടും അടച്ചു. ഫ്രാന്‍സിലെ തൊഴില്‍ നിയമഭേതഗതിക്കെതിരായ സമരത്തെത്തുടര്‍ന്ന് രണ്ടാം തവണയാണ് ഗോപുരം സന്ദര്‍ശകര്‍ക്കുമുന്നില്‍ അടയ്ക്കുന്നത്.
Next Story

RELATED STORIES

Share it