തൊടുപുഴ

തൊടുപുഴ
X
thodupuzha



toduppuzha

തൊടുപുഴ  ഇടതിന്റെ ഏറ്റവും ദുര്‍ബലനായ സ്ഥാനാര്‍ഥിയെന്നതിനാല്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ പി ജെ ജോസഫിനു കാര്യമായ വെല്ലുവിളിയില്ല. പാര്‍ടിയുടെ പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ഏകപക്ഷീയമായി സിപിഎം ജില്ലാ നേതൃത്വം അഡ്വ റോയ് വാരികാട്ടിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.സിപിഎം കേന്ദ്രങ്ങള്‍ പോലും ഇനിയും ശക്തമായി രംഗത്തിറങ്ങിയിട്ടില്ല. ബിജെപിയുടെ ജില്ലയിലെ പ്രധാന തട്ടകമെന്നു വിലയിരുത്തപ്പെടുന്ന തൊടുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.പ്രവീണാണ്.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കലും സജീവമാണ്.

[related]
Next Story

RELATED STORIES

Share it