Flash News

തേജസ് ലേഖകന്‍ ജലീല്‍ കരുനാഗപ്പള്ളി നിര്യാതനായി

തേജസ് ലേഖകന്‍ ജലീല്‍ കരുനാഗപ്പള്ളി നിര്യാതനായി
X
JALEEL CHAVARAകൊല്ലം: തേജസ് ചവറ ലേഖകന്‍ കുലശേഖരപുരം പുന്നക്കൂളം ഫാത്തിമാ മന്‍സിലില്‍ ജലീല്‍ കരുനാഗപ്പള്ളി(57) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളി പുത്തന്‍തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. മാധ്യമത്തില്‍ റിപോര്‍ട്ടറായും സിറാജ് ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് പുത്തന്‍തെരുവ് ജുംആ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: റഹ്മത്ത്. മക്കള്‍: അഫ്‌സല്‍(സൗദി അറേബ്യ), ഫാത്തിമ.
Next Story

RELATED STORIES

Share it