Flash News

തേജസ് നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

തേജസ് നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു
X
damodar

കോഴിക്കോട് : തേജസ് നവീകരിച്ച വെബ്‌സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കാലിക്കറ്റ്് സര്‍വകലാശാല എജുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച്് സെന്റര്‍ ഡയറക്ടര്‍ ഡി ദാമോദര്‍പ്രസാദ് നിര്‍വഹിച്ചു. തേജസ് മാനേജിങ് ഡയറക്ടര്‍ ഫായിസ് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ, എഡിറ്റര്‍ എന്‍.പി ചെക്കുട്ടി, എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.എ.എം ഹാരിസ്, വെബ് ഡെസ്‌ക് ഇന്‍ചാര്‍ജ് ബി എസ് ബാബുരാജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it