തേജസ് ട്രെയിനുകള്‍

ഇന്ത്യയിലെ ട്രെയിന്‍ യാത്രയുടെ ഭാവിയെന്നാണ് റെയില്‍വേ മന്ത്രി പ്രഭു തേജസ് ട്രെയിനുകളെ വിേശഷിപ്പിച്ചത്. മണിക്കൂറില്‍ 130 കിമീക്ക് മുകളില്‍ വേഗത. വിനോദത്തിനുള്ള സൗകര്യങ്ങള്‍, പ്രാദേശിക ഭക്ഷണം, വൈഫൈ, തുടങ്ങിയവ ലഭ്യമാവും. കൂടാതെ, തിരക്കുള്ള റൂട്ടുകളില്‍ ഡബിള്‍ഡെക്കര്‍ ട്രെയിനുകളും അവതരിപ്പിക്കും.

Next Story

RELATED STORIES

Share it