തേജസ് ജേണലിസ്റ്റ് യൂനിയന്‍ ഭാരവാഹികള്‍

കോഴിക്കോട്: തേജസ് ജേണലിസ്റ്റ് യൂനിയന്റെ പ്രസിഡന്റായി കെ പി ഒ റഹ്മത്തുല്ലയെയും സെക്രട്ടറിയായി എം എം സലാമിനെയും ട്രഷററായി വി കെ അജിതകുമാരിയെയും തിരഞ്ഞെടുത്തു.
സൈനുല്‍ ആബിദ്, എന്‍ പി ആസിഫ് (വൈസ്. പ്രസിഡന്റുമാര്‍), റഫീഖ് റമദാന്‍, സുദീപ് തെക്കേപ്പാട്ട് (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സമീര്‍ കല്ലായി, ഇഖ്ബാല്‍ തേഞ്ഞിപ്പലം, കെ സനൂപ്, പി പി യാസിര്‍, പി എന്‍ മനു, എസ് ഷാജഹാന്‍, അബ്ദുറഹ്മാന്‍ ആലൂര്‍, പി അനീബ്, തോമസ് ജോസഫ്, കെ എം സി റഫീഖ്, സിദ്ദീഖ് കാപ്പന്‍. മേഖലാ കണ്‍വീനര്‍മാര്‍: എസ് നിസാര്‍ (തിരുവനന്തപുരം), പി എം അഹ്മദ് (കോട്ടയം), റഹീം നെട്ടൂര്‍ (കൊച്ചി), ഹനീഫ എടക്കാട് (കണ്ണൂര്‍). കെയുഡബ്ല്യുജെ സംസ്ഥാന ജന. സെക്രട്ടറി സി നാരായണന്‍, ജില്ലാ ജന. സെക്രട്ടറി എന്‍ രാജേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it