തേജസ് അടിക്കുറുപ്പ്, ക്വിസ് മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
BY Sumeera SMR24 Jan 2016 5:11 AM GMT
Sumeera SMR24 Jan 2016 5:11 AM GMT
തിരുവനന്തപുരം: കലോല്‍സവത്തിന്റെ പ്രധാന വേദിയായ പുത്തരിക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന തേജസ് പവലിയനില്‍ ഇന്നലെ സംഘടിപ്പിച്ച അടിക്കുറുപ്പ്, ക്വിസ് മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷിബിന്‍ രാജിനും അടിക്കുറുപ്പ് മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ശ്രീറാമിനും കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍ ചെയര്മാന് ജ്യാതിസ് ചന്ദ്രന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT