Idukki local

തെരുവുനായകള്‍ ആടുകളെ കൊന്നു

മറയൂര്‍: മറയൂര്‍ ടൗണിനു സമീപം തെരുവുനായകള്‍ ആദിവാസി കൂടുംബത്തിന്റെ ഉപജീവന മാര്‍ഗമായിരൂന്ന ആടുകളെ കൊന്നു.
മറയൂര്‍ മാശിവയലില്‍ സുഭാഷിന്റെ രണ്ടു ആടുകളെയാണ് രാവിലെ പത്തുമണിയോടെ തെരൂവുനായകള്‍ കടിച്ചുകൊന്നത്.
വീടിനൂ സമീപം പുരയിടത്തില്‍ കെട്ടിയിട്ടിരൂന്ന രണ്ടെണ്ണത്തിനെയാണ് കൊന്നത് . ആടുകളുടെ ബഹളം കേട്ട് ഓടിയെത്തിയവരാണ് നായകളെ തുരത്തിയത്.ഒരാടിനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും കഴുത്തിന് കടിയേറ്റ രണ്ട് ആടുകള്‍ അപ്പോള്‍ത്തന്നെ ചത്തു.
Next Story

RELATED STORIES

Share it