തെക്കന്‍ ബെയ്റൂത്തില്‍ സ്ഫോടനങ്ങളില്‍ 41 മരണം
BY Sumeera SMR13 Nov 2015 3:20 AM GMT
Sumeera SMR13 Nov 2015 3:20 AM GMT
ബെയ്റൂത്ത്: തെക്കന്‍ ബെയ്റൂത്തിലുണ്ടായ രണ്ട് സ്ഫോ ടനങ്ങളില്‍ 41 പേര് കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെയ്റൂത്ത് വിമാനത്താവളത്തിനടുത്തുള്ള ബുര്‍ജ് എല്‍ ബെര്ജന പ്രദേശത്താണ് സംഭവമെന്ന് ലബ്നീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ശ രീരത്തില്‍ ബോംബ് കെട്ടിവ ച്ചു വന്ന രണ്ടുപേരാണ് സ് ഫോടനം നടത്തിയത്. വാണിജ്യ-റസിഡന്‍ഷ്യല്‍ ഏരിയയാണ് ബുര്‍ജ് എല്‍-ബെര്ജന. തെരുവുകളില്‍ തിരക്കേറെയുള്ള വൈകീട്ടാണ് സ്ഫോടനം നടന്നത്. രണ്ട് സ്ഫോടനങ്ങള്‍ തമ്മില്‍ മിനിറ്റുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നതെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT