Flash News

തൃശ്ശൂര്‍ പൂരം; ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം

തൃശ്ശൂര്‍ പൂരം; ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം
X
agadipuram

തൃശ്ശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തിന് പുറമെ തൃശൂര്‍ പൂരത്തിന്റെ ആനയെഴുന്നള്ളിപ്പിനും നിയന്ത്രണം. പൂരത്തിന് വനംവകുപ്പിന്റെ കടുത്ത നിയന്ത്രണമുണ്ടാവും .തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ആനകളെ എഴുന്നുള്ളക്കരുതെന്നാണ് നിര്‍ദ്ദേശം. പകല്‍ പത്തിനും വൈകിട്ട് അഞ്ചിനുമിടയില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. എഴുന്നള്ളിപ്പിന്റെ സമയത്ത് ആനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്നു മീറ്റര്‍ അകലം ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.
Next Story

RELATED STORIES

Share it