തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നിരോധനം വേണ്ടെന്ന് സര്‍വകക്ഷി യോഗം
BY sdq Kappan14 April 2016 10:44 AM GMT
X
sdq Kappan14 April 2016 10:44 AM GMT
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നിരോധനം വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
മല്‍സരക്കമ്പം നടത്താന്‍ അനുവദിക്കരുതെന്നും ഫലപ്രദമായ നിയന്ത്രണത്തോടെ വെടിക്കെട്ട് നടത്തണമെന്നും യോഗം തീരുമാനിച്ചു. പൂരം നടത്താന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. അനധികൃതമായ പടക്കശാലകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമത്തിനകത്ത് നിന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും സര്‍വ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വെടിക്കെട്ട് നടത്താന്‍ ആവശ്യമായ നിയമങ്ങള്‍ ഉണ്ടെന്നും അവ നടപ്പിലാക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT