Flash News

തൃശൂരില്‍ വാഹനാപകടം; മൂന്ന് മരണം

തൃശൂരില്‍ വാഹനാപകടം; മൂന്ന് മരണം
X
Accident2

തൃശൂര്‍:തളിക്കുളത്ത് കാറുകള്‍ പരസ്പരം കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശികളായ കൃഷ്ണാനന്ദന്‍ ,ലക്ഷമിപ്രിയ(11), ചാവക്കാട് സ്വദേശി രാജി ഹരിദാസ്  എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it